Tuesday, 24 June 2014
Monday, 10 February 2014
സ്കൂള്‍ കലോത്സവം
October
10-10-13,11-10-13
സ്കൂള്‍
കലോത്സവം പിന്നണി ഗായകന്‍
ഷെര്‍ദ്ദിന്‍ തോമസ് (മാണിക്യക്കല്ല്
ഫെയിം)
ഉദ്ഘാടനം
ചെയ്തു.
19-10-13
ന്
ശാസ്ത്ര,
ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര
പ്രവര്‍ത്തി
പരിചയമേള(സ്കൂള്‍തലം)സംഘടിപ്പിച്ചു.ഗാന്ധിജയന്തി
ദിനത്തോടനുബന്ധിച്ച് ഒരാഴചക്കാലം
സേവനവാരം ആചരിച്ചു.ഗാന്ധിദര്‍ശന്‍
ക്ലബിന്റെയും,social
science club-ന്റെയും
നേതൃത്വത്തില്‍ സ്കൂളും
പരിസരവും സ്കൂളിനു ചുറ്റുമുള്ള
റോഡും സ്കൂള്‍ഗ്രൗണ്ടും
ശുചിയാക്കി.പ്ലാസ്റ്റിക്ക്
വിമുക്ത മാക്കി.
തൃശ്ശൂര്‍
ഈസ്റ്റ് ഉപജില്ല ശാസ്ത്ര
,ഗണിത
ശാസ്ത്ര ,സാമൂഹ്യ
ശാസ്ത്ര പ്രവര്‍ത്തി പരിചയമേളയില്‍
.on the spot
മത്സരത്തില്‍
H.S വിഭാഗത്തില്‍
umbrella
making,chalk
making
1st ഉം
book binding,wood
carving 2nd ഉം
up വിഭാഗത്തില്‍
ഇലക്ട്രിക്ക് വയറിങ്ങ്,പേപ്പര്‍
ക്രാഫ്റ്റ്,
chalk making 1st ഉം
കരസ്ഥമാക്കി.
30-10-13ന്
വിദ്യാരംഗം കലാസാഹിത്യ
വേദിയുടെ ആഭിമുഖ്യത്തില്‍കഥരചന,
കവിതാരചന,സാഹിത്യക്വസ്സ്,നാടന്‍പാട്ട്
എന്നീമത്സരങ്ങള്‍ നടത്തി.
31-10-13ന്
കേരള പോലീസ് ഓഫീസേഴ്സ്
അസോസിയേഷനും കേരള പോലീസ്
അക്കാദമി ത്രശ്ശൂര്‍,മാത്രഭൂമി
സീഡ് ഉം സംയുക്തമായി സംഘടിപ്പിച്ച
ജാഗ്രത കാമ്പയനില്‍ A.S.Iരമേശ്
H.S
വിഭാഗംകുട്ടികള്‍ക്ക്
ജാഗ്രത classഎടുത്തു.
ജില്ലാ
P.T.A നല്‍കുന്ന
Best P.T.A
അവാര്‍ഡ്
രണ്ടാം സ്ഥാനവും ത്രശ്ശൂര്‍
കോര്‍പ്പറേഷന്‍ നല്‍കുന്ന
പ്രഥമ Best
P.T.A പുരസ്ക്കാരവും
ഈ വിദ്യാലയം കരസ്ഥമാക്കി.
ഓണാഘോഷം
September
13-9-13ന്
ഓണാഘോഷം വിവിധ പരിപാടികളോടെ
ആഘോഷിച്ചു.പൂക്കളമത്സരം,ഓണസദ്യഎന്നിവ
ഉണ്ടായി.കാലവര്‍ഷക്കെടുതിയില്‍
വീടുനഷ്ടപ്പെട്ട ശ്രീലക്ഷ്മി
എന്ന വിദ്യാര്‍ത്ഥിയുടെ
സ്വപ്ന ഭവനത്തിലെ ഓണസദ്യയില്‍
(വിദ്യാര്‍ത്ഥികള്‍,അധ്യാപകര്‍.P.T.A,
നിര്‍വഹിച്ചു
നല്‍കിയത്)
ഒല്ലൂര്‍
M.L.A,
M.P.വിന്‍സെന്റ്,മേയര്‍
I.P പോള്‍
H.M,
Principal,P.T.A അംഗങ്ങള്‍
എന്നിവര്‍ പങ്കെടുത്തു
Eco club ,Health club ,Science club
July
1-7-13ന്
eco club
,Health club ,Science club എന്നിവയുടെ
ഉദ്ഘാടനം ollur.BRC
Trainerബിജുമാസ്റ്റര്‍നിര്‍വഹിച്ചു.
3-7-13
'ഉത്തരാഖണ്ഡ്
'ദുരിതാശ്വാസ
ഫണ്ട് ശേഖരണം guidesന്റെ
നേതൃത്വത്തില്‍ നടത്തി.ഗൈഡ്സ്
ക്യാപ്ററന്‍.മേരി
ടീച്ചര്‍ നേതൃത്വം നല്‍കി.4-7-13
ന്
Kerala State
Library Council ന്റെ
ആഭിമുഖ്യത്തില്‍ വായനമത്സരം
(സ്കൂള്‍തലം)
നടത്തി.
5-7-13-ന്
ബഷീര്‍ ചരമ ദിനം പ്രസീദ ടീച്ചര്‍
ബഷീര്‍ കൃതികള്‍
പരിചയപ്പെടുത്തി.5-7-13-ന്
ഉച്ചയ്ക്ക് 2മണിക്ക്
പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ
ആഭിമുഖ്യത്തില്‍ ശ്രീമതി.ഇന്ദിര
ഗോപി HS
വിഭാഗം
കുട്ടികള്‍ക്ക് class
എടുത്തു.
july 11 ജനസംഖ്യ
ദിനം അസംബ്ലിയില്‍ പ്രഭാഷണം
നടത്തി.21-7-13
ന്
ചാന്ദ്രദിനത്തോടനുബന്‌ധിച്ച്
അസംബ്ലിയില്‍ പ്രഭാഷണം
ചാന്ദ്ര ക്വസ്എന്നിവ നടത്തി
. july 26ന്
കളിക്കുന്നതിനിടയില്‍
കിണറ്റില്‍ വീണ രണ്ടാം
വിദ്യാര്‍ത്ഥി മണികണ്ഠനെ
രക്ഷപെടുത്തിയ ത്രശ്ശൂര്‍
c.m.s ഹയര്‍
സെക്കണ്ടറി സ്കൂളിലെ എര്‍വിന്‍
നെല്‍സണ്‍നെ മേയര്‍ I.P.Paul
പാരിതോഷികം
നല്‍കി അനുമോദിച്ചു.
24-7-13ന്
ഗാന്ധിദര്‍ശന്‍ ക്ലബ്ബ്
ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ്
ശ്രീമതി കെ.
ടി
ത്രേസ്യാമ്മടീച്ചറും സോഷ്യല്‍
സയന്‍സ് ക്ലബ് ഉദ്ഘാടനം ഈ
വിദ്യാലയത്തില്‍ നിന്ന്
വിരമിച്ച ദേശീയ അദ്ധാപിക
ജേതാവ് ശ്രീ.പി.
ജെ.
കുര്യന്‍
മാസ്റ്റര്‍ നിര്‍വ്വഹിച്ചു
.
26-7-13ന്
ജില്ലാ അക്കാഡമിക്ക് കൗണ്‍സില്‍
നടത്തുന്ന ക്വസ് സ്കൂള്‍തലം
നടത്തി.
31-7-13 ന്
വൈഖരി വായനാക്കൂട്ടം രാമായണ
മാസത്തോടനുബന്ധിച്ച് രാമായണം
പരിചയപ്പെടുത്തി.
August
1-8-13
മുതല്‍
മലയാള മനോരമയും മലബാര്‍
ഗോള്‍ഡും ചേര്‍ന്ന്
നടപ്പിലാക്കുന്ന
"zero
waste”പദ്‌ധതി
വിദ്യാലയത്തില്‍ നടപ്പിലാക്കിവരുന്നു.
പേപ്പര്‍
wasteഉം
പ്ലാസ്റ്റിക്ക് വേസ്റ്റും
വേറെ
കുട്ടകളില്‍
ശേഖരിച്ച് നിര്‍മ്മാര്‍ജനം
ചെയ്യുന്നു.ശ്രീ.
ടി.
കെ.
പോള്‍
മാസ്റ്റര്‍ നേതൃത്വം നല്‍കുന്നു.
12-8-13
കേരള
കൃഷി വകുപ്പില്‍ നിന്ന് ലഭിച്ച
പച്ചക്കറി വിത്തുകള്‍ 1
മുതല്‍
10 വരെ
ക്ലാസ്സുകളില്‍ വിതരണം
ചെയ്‌തു.സ്വാതന്ത്യ
ദിനം വിവിധ പരിപാടികളോടെ
ആചരിച്ചു.
social
science clubന്റെയും
ഗാന്ധി ദര്‍ശന്‍ ക്ലബിന്റെയും
ആഭിമുഖ്യത്തില്‍
ക്വിസ്,പ്രസംഗം,ദേശഭക്‌തിഗാനം,ഉപന്യാസം
എന്നീ
മത്സരങ്ങള്‍ നടത്തി.
17-8-13
L.P ക്ലാസ്സിലെ
കുട്ടികളുടെ അമ്മമാര്‍ക്ക്
പെണ്‍കുട്ടികള്‍
നേരിടുന്ന
പീഢനങ്ങളെ കുറിച്ച് കൗണ്‍സിലര്‍
ശ്രീമതി.
പ്രമിന
I.p
ക്ലാസ്സെടുത്തു.
17-8-13ന്
പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ
ആഭിമുഖ്യത്തിലുള്ള സാന്ത്വന
ചികിത്‌സാകേന്ദ്രത്തില്‍
കുട്ടികളെ one
day training program-ല്‍
പങ്കെടുപ്പിച്ചു.
19-8-13
-ന്
ഗാന്ധി ദര്‍ശന്‍ നല്ലപാഠം
പദ്‌ധതിയുമായി സഹകരിച്ച്
നടത്തുന്ന 'എന്റെ
ഉദ്യാനം'
പദ്‌ധതി
ഗാന്ധി പീസ് ഫൗഡേഷന്‍
സെക്രട്ടറിപരമേശ്വര ശര്‍മ്മ
നിര്‍വ്വഹിച്ചു.
21-8-13
ന്
ദേശാഭിമാനി'അക്ഷരമുറ്റം
ക്വിസ് '
LP,UP,HS വിഭാഗങ്ങളില്‍
നടത്തി.
21-8-13 ന്
SSLC
വിദ്യാര്‍ത്ഥികള്‍
പഠന യാത്ര പെരിങ്ങല്‍കുത്ത്
power house
സന്ദര്‍ശിക്കാന്‍
പോയി.
24-8-13 ന്
എന്റോവ്മെന്റുകള്‍ വിതരണം
കൗണ്‍സിലര്‍ ശ്രീ.C.K.സുബ്രഹ്മണ്യന്‍
നിര്‍വ്വഹിച്ചു.
26-8-13ന്
ഗാന്ധിദര്‍ശന്‍ അവാര്‍ഡ്
ഗാന്ധിപീസ് ഫൗണ്ടേഷണ്‍ സര്‍വ
സേവാ സംഘം അദ്ധ്യക്ഷ ശ്രീമതി.
രാധാ
ഭട്ട് സ്കൂളിന് സമ്മാനിച്ചു.
ദൂരദര്‍ശന്‍
ഡയറക്ടര്‍ ശ്രീ.സി.കെ.തോമസ്
മുഖ്യപ്രഭാണം നടത്തി.
D.E.O P.T. ജോര്‍ജ്
ഗാന്ധിദര്‍ശന്‍ ക്ലബ് കണ്‍വീനര്‍
ശ്രീമതി.രമണി
ഫ്രാന്‍സിസിനെ ആദരിച്ചു
സ‌്കൂള്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് 2013-2014
സ‌്കൂള്‍
പ്രവര്‍ത്തനറിപ്പോര്‍ട്ട്
2013-2014
June
ജൂണ്‍
-3 പ്രവേശനോത്സവം
സ്വാഗതം
-
ഹെഡ്‌മിസ്‌ട്രസ്സ്
ശ്രീമതി കെ .ടി.
ത്രേസ്യാമ്മ.അധ്യക്ഷന്‍
ശ്രീ. സി.
കെ.
സുബ്രഹ്‌മണ്യന്‍
(കൗണ്‍സിലര്‍).നവാഗതരായ
കുട്ടിക്കള്‍ക്ക് പ്രശസ്‌ത
നടന്‍ ശ്രീ.
മുന്‍ഷിവേണു
അക്ഷര ദീപം പകര്‍ന്നു നല്‍കി.സിനിമ
സംവിധായകനും തിരക്കഥാകൃത്തുമായ
ശ്രീ.
കലവൂര്‍
രവികുമാര്‍ മുഖ്യപ്രഭാഷണം
നടത്തി.യൂണി
ഫോം ,പഠനോപകരണം
എന്നിവയുടെ വിതരണം ഹയര്‍
സെക്കന്ററി പ്രിന്‍സിപ്പാള്‍
ശ്രീമതി .ഷെര്‍ളി
കെ .സി.
നിര്‍വഹിച്ചു
.SSA തയ്യാറാക്കിയ
വിദ്യാലയ പരിപാലന സമിതിയ്‌ക്കുള്ള
കൈപുസ്തകം 'പരിരക്ഷയുടെ
'പാഠങ്ങള്‍
പ്രകാശനം ചെയ്‌തു.ജോസഫീന
ജോസഫ് നന്ദി പ്രകടിപ്പിച്ചു.
June
5 -ലോക
പരിസ്‌ഥിതി ദിനം
കാര്‍ഷിക
സര്‍വകലാശാല റിട്ടയേര്‍ഡ്
പ്രൊഫസര്‍ ഡോ.
അഗസ്റ്റിന്‍
ആന്റണി മരം നടുകയും eco
club അംഗങ്ങള്‍ക്ക്
class എടുക്കകയും
ചെയ്‌തു
12-6-2013 ന്
നിര്‍ധന രോഗികള്‍ക്ക് സന്ത്വനവും
പരിചരണവുമായി
ഒരു
വര്‍ഷം നീളുന്ന തണല്‍ പദ്ധതി
ഈ വിദ്യാലയത്തില്‍ ആരംഭം
കുറിച്ചു പാലിയേറ്റീവ്
കെയര്‍യൂണിറ്റുമായി സഹകരിച്ചാണ്
പദ്ധതി വിദ്യാര്‍ത്‌ഥികളില്‍
സാമൂഹ്യപ്രതിബന്‌ധത വളര്‍ത്തുകയാണ്
ലക്ഷ്യം.പദ്ധതിയുടെ
ഉദ്‌ഘാടനം മേയര്‍ ഐ.പി.പോള്‍
നിര്‍വ്വഹിച്ചു .വിദ്യാഭ്യാസ
സ്റ്റാന്റിങ്ങ് കമ്മിറ്റി
ചെയര്‍മാന്‍ ഡോ.ടി.ഉസ്‌മാന്‍
അധ്യക്ഷത വഹിച്ചു.പാലിയേറ്റീവ്
കെയര്‍ യൂണിറ്റ് ഭാരവാഹി
ഇന്ദിരാ ഗോപി വിദ്യാര്‍ത്‌ഥികള്‍
രോഗികള്‍ക്ക് വേണ്ടി
ശേഖരിച്ചവസ്‌ത്രങ്ങള്‍
ഏറ്റുവാങ്ങി.
തുടര്‍ന്ന്
അനുമോദന യോഗം.SSLC
100% വിജയംവരിച്ച
കുട്ടികളെയും ഹൈസ്ക്കുള്‍
അധ്യാപകരെയും അനുമോദിച്ചു.
14-6-13
SSLC കുട്ടിക്കള്‍ക്ക്
യോഗ CLASS ആരംഭിച്ചു.ശ്രീ.
സതീഷ് നേതൃത്വം
നല്‍കുന്നു.
കമ്മ്യൂണിക്കേറ്റീവ്
ENGLISHന്
തുടക്കം കുറിച്ചു.ശ്രീ.ജോര്‍ജ്ജ്
നേതൃത്വം നല്‍ക്കുന്നു.
17-6-13
ചങ്ങമ്പുഴ
അനുസ്‌മരണം.18-6-13
ഒല്ലുര്‍
P.H.Cയിലെ
Jr.Health inspector ശ്രീ.രാജേന്ദ്രന്‍
ഡെങ്കിപ്പനി,എലിപ്പനി,
കൊതുകജന്യ
രോഗങ്ങള്‍ എന്നിവയെക്കുറിച്ച്
Health club അംഗങ്ങള്‍ക്ക്
ബോധവല്‍ക്കരണ class
എടുത്തു
19-6-13
വായനാദിനം
ശ്രീമതി പി.പി.ഗിരിജ
പ്രഭാഷണം നടത്തി.
20-6-13ന്
ഈ വര്‍ഷത്തെ വൈഖരി clubന്റെ
പ്രവര്‍ത്തനോദ്ഘാടനം ആകാശവാണി
തൃശൂര്‍ നിലയംഡയറക്‌ടര്‍
ശ്രീ പ്രഭാകരന്‍ T.T
നിര്‍വഹിച്ചു.ഒരാഴ്‌ചക്കാലം
പുസ്തതകപരിചയം അസംബ്ലിയില്‍
നടന്നു
Monday, 29 July 2013
സക്രിയം
സക്രിയം
-
അവധിക്കാലക്യാമ്പ്
അദ്ധ്യാപക-രക്ഷാകര്‍ത്തൃസമിതിയുടെ
സജീവ പങ്കാളിത്തത്തില്‍
ഒരാഴ്ചക്കാലത്തെ 'സക്രിയം'
വേനല്‍ക്കാലക്യാമ്പ്
നടന്നു.രാവിലെ
യോഗാപരിശീലനം,സംഗീതപാഠംഎന്നിവയോടെ
ആരംഭിച്ച് വിവിധ മേഖലകളില്‍
പരിശീലനം നല്‍കിയും(സോപ്പ്
നിര്‍മ്മാണം,ഗണിതാഭ്യാസം
etc.) ഉച്ചവരെയുളള
സമയം ഫലപ്രദമായി വിനിയോഗിച്ചു.ഉച്ചയൂണിന്
ശേഷം രംഗചേതനസംഘടിപ്പിച്ച
നാടകക്കളരി വിവിധ മേഖലകളില്‍
പ്രശസ്തരായവരുമായി സംവാദം(ഡോ.പ്രകാശ്
ബാബു,ശ്രീ.റഫീക്ക്
അഹമ്മദ്,ഐ.ഷണ്‍മുഖദാസ്,കെ.ഗിരീഷ്
കുമാര്‍,ശ്രീ.ലതാവര്‍മ്മ,കലവൂര്‍
രവികുമാര്‍ തുടങ്ങിയ പ്രമുഖര്‍
ങ്കെടുത്തു.)അതിനു
ശേഷം ക്ലാസ്സിക്ക് സിനിമകളുടെ
പ്രദര്‍ശനം നടത്തി.പി.ടി.എ.
പ്രസിഡന്റ്
ചെറിയാന്‍.ഇ.ജോര്‍ജ്ജിന്റെ
സേവനം ഈ ക്യാമ്പില്‍ പൂര്‍ണ്ണമായും
ലഭ്യമായിരുന്നു.സ്തുത്യര്‍ഹമായതുമായിരുന്നു.
Sunday, 28 July 2013
ചലച്ചിത്ര ശില്പശാല
ചലച്ചിത്ര
ശില്പശാല
തൃശൂര്‍
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ
ഭാഗമായി അഞ്ചേരി സ്കൂള്‍
പി.ടി.എ.യും
ചലച്ചിത്രോത്സവ സംഘാടക
സമിതിയും കൂടി ഒരു ചലച്ചിത്ര
ശില്പശാല കുട്ടികള്‍ക്കായി
സംഘടിപ്പിച്ചു.
ശില്പശാലയുടെ
ഉദ്ഘാടനം ബഹുമാനപ്പെട്ട
എം.എല്‍.എ.
ശ്രീ.
എം.പി.വിന്‍സെന്റ്
ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര
നിര്‍മ്മിതിയുടെ വിവിധ വശങ്ങളെ
കുറിച്ച് വിദഗ്ദര്‍
ക്ലാസ്സെടുക്കുകയും കുട്ടികള്‍
"പിറന്നാള്‍
സമ്മാനം"
എന്ന
ഒരു ഹ്രസ്വ ചിത്രം നിര്‍മ്മിക്കുകയും
ചെയ്തു.
ചലച്ചിത്ര
ശില്പശാലയുടെ ക്യാമ്പ്
ഡയറക്ടര്‍
ഡോ.വി.ജി.തമ്പിയായിരുന്നു.ക്ലാസ്സുകള്‍ക്ക്
ഹരിഹര്‍ദാസ്,
ഡോ.ഗോപിനാഥന്‍,ഐ.ഷണ്‍മുഖദാസ്,ഐ.ഗോപിനാഥ്
എന്നിവര്‍ നേതൃത്വം നല്‍കി.
ബോധവല്‍ക്കരണ
ക്ലാസുകള്‍നടത്തിയത്
1
പരിസ്ഥിതി
ബോധവല്‍ക്കരണക്ലാസ്-ഡോ.ബാബുജോസഫ്
2
ലഹരി
വിരുദ്ധബോധവല്‍ക്കരണക്ലാസ്
വര്‍ക്കിച്ചന്‍ മേനാച്ചേരി
3
കാര്‍ഷികസംസ്കാരം
വിദ്യാര്‍ത്ഥികളില്‍ ശ്രീ
മാത്യു ഉമ്മന്‍
(കൃഷിഓഫീസര്‍)
4
പുരാവസ്തുക്കളുടെ
പ്രാധാന്യം
ചരിത്രാവബോധം
ശ്രീ.കെ.സി.പുഷ്കരന്‍,
ആര്‍ക്കിയോളജിക്കല്‍
വകുപ്പ് ഉദ്യോഗസ്ഥന്‍
5
വായനയുടെ
പ്രാധാന്യം -ശ്രീ.ആദര്‍ശ്
കേരളവര്‍മ്മകോളേജ്
6
interactive classroom activity – ശ്രീ.രമേശ്
ചന്ദ്രശര്‍മ്മ (ദേശീയ
കോ-ഓര്‍ഡിനേറ്റര്‍
ഗാന്ധിപീസ് ഫൗണ്ടേഷന്‍)
7
മാതൃഭാഷയുടെ
പ്രാധാന്യം -ശ്രീ.നന്ദകിഷോര്‍
(ഹാസ്യ
സാമ്രാട്ട്)
8വിദ്യാഭ്യാസത്തിന്റെ
പ്രാധാന്യം -ശ്രീ.ശ്രീജിത്ത്
രവി (സിനിമാ
നടന്‍)
9മാധ്യമപരിശീലനക്കളരി
-ശ്രീ.സി.ജെ.ജയിംസ്
ശ്രീ.വി.ജെ.റാഫി
മേജറ്റ്
തലോര്‍
10
Motivation class for 10th students – sri.Arun kumar
11
Personality development class – Edison frans
Rajendrababu
(Master trainer and consultant for H.R.D programmes)
12
Aura class -Sisters of charity
പ്രദര്‍ശനങ്ങള്‍
- ഗണിത സാമൂഹ്യശാസ്ത്ര പ്രദര്‍ശനം- ക്ലാസ്സ് തലം
- പുരാവസ്തുകളുടെ പ്രദര്‍ശനം-സ്കൂള്‍സ തലം
- ചന്ദ്രിക പത്രം ഫോട്ടോഗ്രാഫര്‍ ഡയമണ്ടിന്റെ ചിത്ര പ്രദര്‍ശനം
- പുസ്തക പ്രദര്‍ശനം
പഠന
യാത്രകള്‍
- വയനാട്-എടയ്ക്കല്‍ ഗുഹ
- സ്നേഹത്തീരം,വിലങ്ങന്‍ കുന്ന്
നേട്ടങ്ങള്‍
- കുട നിര്‍മ്മാണം-ജില്ല A Grade
- ചോക്ക് നിര്‍മ്മാണം-ജില്ല First,State B Grade(HS)
- ഇലക്ട്രിക് വയറിങ്ങ്-ജില്ല Fisrt,State A Grade(UP)
- മലയാളം പദ്യം ചൊല്ലല്‍-സബ് ജില്ല-Third
- 100% വിജയം
- തുടര്‍ച്ചയായി രണ്ടു തവണ S.S.L.C 100% വിജയം
- സത്യ സന്ധതയ്ക്ക് അംഗീകാരംകളഞ്ഞു കിട്ടിയ പേഴ്സ് തിരികെ ഏല്‍പ്പിച്ച് മാതൃക കാണിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകാരം.7-ാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ അശ്വിന്‍,അജയ്,അഭിജിത്ത്,ജസ്റ്റിന്‍ എന്നിവര്‍ക്കാണ് സ്കൂളിലെ കൃഷി ആവശ്യത്തിന് വളം വാങ്ങാനായി പോകുന്ന വഴിക്ക് പേഴ്സ് കളഞ്ഞു കിട്ടിയത്.K.S.E.B യിലെ ഉദ്യോഗസ്ഥന്റേതായിരുന്നു പേഴ്സ്. പേഴ്സ് തിരികെ ഏല്‍പ്പ്ച്ച വിദ്യാര്‍ത്ഥികളെ K.S.E.B ഉദ്യോഗസ്ഥര്‍ അനുമോദിച്ചു.M.L.A എം.പി.വിന്‍സെന്റും സ്കൂളിലെത്തി വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
Monday, 15 July 2013
മാധ്യമ പരിശീലന കളരി
മാധ്യമ
പരിശീലന കളരി
9/11/12ന്
മാധ്യമപരിശീലനപരിപാടിയില്‍
എം.പി.വിന്‍സെന്റ്
എം.എല്‍.എ
ഉദ്ഘാടനം ചെയ്തു.
ഒല്ലൂര്‍
എസ്.ഐ
ആര്‍.സുജിത്തുകുമാര്‍
അദ്ധ്യക്ഷതവഹിച്ചു.
ഒല്ലൂര്‍
ജനമൈത്രി പോലിസും ഒല്ലൂര്‍
പ്രസ്സ് ഫോറും ചേര്‍ന്ന്
സംഘടിപ്പിച്ച പരിപാടിയില്‍
സി.ജെ.ജെയിംസും,
വി.ജെ.റാഫി,
മെജറ്റ്
പി.ടി.എ
പ്രസിഡന്റ് ചെറിയാന്‍
ഇ.ജോര്‍ജ്ജ്,
കൗണ്‍സിലര്‍
സിബി വലചിറക്കാരന്‍,ബിജു
എടക്കുളത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക്
"പത്രരചനാ"
മത്സരവും
നടത്തി.
നൈറ്റ്
ക്ലാസ്സ്
പഠനത്തില്‍
പിന്നോക്കം നില്‍ക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
special class ന്
പുറമെ night
class 7 മുതല്‍
10 വരെ
നടത്തുന്നുണ്ട്.പി.ടി.എ.
പ്രസിഡണ്ടിന്റെയും
OSAയുടെയും നേതൃത്വത്തില്‍
അധ്യാപകരാണ് ക്ലാസ്സെടുക്കുന്നത്.
അക്ഷരമുറ്റം
L.P,U.P
വിഭാഗം
അധ്യാപകരുടെ നേതൃത്വത്തില്‍
മലയാളം അക്ഷരം ഉറയ്ക്കാത്ത
വിവിധ ക്ലാസ്സുകളിലെ
കുട്ടികള്‍ക്ക് സ്കൂള്‍
വിട്ടതിന്
ശേഷം ഒരു മണിക്കൂര്‍ പരിശീലനം
നല്‍കി വരുന്നു.
Subscribe to:
Posts (Atom)


















