Tuesday 16 August 2011

ഹിരോഷിമ ദിനം - ആഗസ്റ്റ് - 6


MATHS CLUB

10-8-2011 ന് ഗണിത ക്ളബ്ബ് ജ്യാമിതീയ പാറ്റേണ്‍ മത്സരം നടത്തി







"വൈഖരി" - കവിയരങ്ങ്

സര്‍ഗ്ഗധനരായ വിദ്യാര്‍ത്ഥികളുടെ കവിയരങ്ങ്




 

Wednesday 10 August 2011

മലയാളപ്പെരുമ

മലയാളപ്പെരുമയുമായി ശ്രീ. സജീഷ് കുട്ടനെല്ലൂര്‍.



Monday 8 August 2011

നാളേയ്ക്കിത്തിരി ഊര്‍ജ്ജം

അഞ്ചേരി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബിന്റെ 
ആഭിമുഖ്യത്തില്‍ KSEB നടത്തുന്ന 'നാളേയ്ക്കിത്തിരി ഊര്‍ജ്ജം' എന്ന പരിപാടി 
1 - 8- 2011 ന് 1.00 മണിക്ക് നടത്തി. 

കൂര്‍ക്കഞ്ചേരി KSEB യിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീ.ബിജു ക്ലാസ്സെടുത്തു.
വിവിധതരം മീറ്ററുകള്‍ പ്രദര്‍ശിപ്പിച്ച് അവയില്‍ നിന്നും reading ​
എടുക്കേണ്ടതെങ്ങനെയെന്ന്വിശദീകരിച്ചു.വൈദ്യുത ഉപഭോഗം 
കുറക്കാനുളള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്തു.



Wednesday 3 August 2011

ബാലസംഘം

എല്‍.പി. വിഭാഗം കുട്ടികള്‍ നടത്തിയ "ബാലസംഘം"പരിപാടിയില്‍ നിന്നും

 





Tuesday 2 August 2011

വൈഖരി

പുസ്തക പരിചയം 

"അലകളില്ലാത്ത കടല്‍ "

                       --- എസ് .മഹാദേവന്‍ തമ്പി ---


പരിചയപ്പെടുത്തിയത്  : ANJALI TEACHER

ശ്രീലങ്കന്‍ മണ്ണിലെ വംശീയ  സങ്കര്‍ഷങ്ങള്‍ 
കേന്ദ്രമാക്കി രചിച്ച ഈ നോവല്‍ യുദ്ധത്തിന്റെ 
                               കിടിലതകളും രൗദ്രതയും  അനുഭവിപ്പിക്കുന്നു



.