Thursday 28 July 2011

PHYSICAL FITNESS PROGRAMME

Physical fitness programme was inaugurated on 25-7-2011 by our Head mistress Smt.K.T.THRESIAMA

Wednesday 27 July 2011

P.T.A GENERAL BODY MEETING

P.T.A Genaral  body meeting 22 .7 .2011 ന് ഉച്ചക്ക് 2 മണിയ്ക്ക് ആരംഭിച്ചു .






ഒല്ലൂര്‍  നിയോജകമണ്ഡലം M.L.A Sri.M .P VINCENT P. T.A യോഗം ഉദ്ഘാടനം ചെയ്തു 






Tuesday 26 July 2011

മൂല്യബോധനം - രാമായണത്തിലൂടെ

രാമായണ മാസാചരണത്തിന്റെ  ഭാഗമായി എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം  കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയും അതിലെ മാനുഷിക മൂല്യങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു .


            

Wednesday 20 July 2011

പ്ലാസ്റ്റിക് വിരുദ്ധ ദിനം

പ്ലാസ്റ്റിക് വിരുദ്ധ ദിനം ആചരിച്ചു
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ശ്രീ. I .P .PAUL ഉദ്ഘാടനം ചെയ്തു



തൃശ്ശൂര്‍ ജില്ല വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ Dr.T.Usman പ്ലാസ്റ്റിക് വിരുദ്ധ സത്യ പ്രതിജ്ഞ  ചൊല്ലികൊടുത്തു  


വാര്‍ഡ് കൗണ്‍സിലര്‍ K .k .Subhramanyan സൗഹൃദ കാരി ബാഗുകള്‍ വിതരണം ചെയ്തു

Tuesday 19 July 2011

SOCIAL CLUB INAUGURATION

Social club was inaugurated on 15-7-11 by our H.M.K.T.THRESIAMA by making soap



സോഷ്യല്‍ ക്ലബ്ബ് അംഗങ്ങള്‍ സോപ്പ് ഉണ്ടാക്കുന്നു.
 

വായനക്കൂട്ടം - വൈഖരി

പുസ്തകകാഴ്ചവായനയുടെ  വസന്തോത്സവം 

 അറിവിന്റെ തുരുത്ത് 



Monday 11 July 2011

POPULATION DAY CELEBRATIONS

POPULATION DAY CELEBRATED IN OUR SCHOOL.

NIVIN NARAYANAN OF STD IX A GAVE A SPEECH ABOUT POPULATION EXPLOSION AND ITS IMPACT ON DIFFERENT FIELDS OF OUR COUNTRY

ബഷീര്‍ അനുസ്മരണം - ജൂലായ് 5


 

 

സയന്‍സ് ക്ലബ്ബ് ഉദ്ഘാടനം

SCIENCE CLUB INAUGURATION WAS ON JULY 5th. INAUAUGARATED BY

 OUR H.M Smt. K.T. THRESSIAMA BY BURNING ICE.

IT IS FOLLOWED BY A SMALL SKIT  SHOWING HOW TO TAKE BLOOD WITHOUT PAIN  BY A SMALL CHEMISTRY MAGIC 

വായനാവാരം

വിദൂഷകക്കൂത്ത്



"മുരിഞ്ഞപ്പെരിം ചോറും    "



Tuesday 5 July 2011

INTERNATIONAL YEAR OF CHEMISTRY CELEBRATIONS


അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം -  JULY 4th




"A SKIT SHOWING  ALCOHOL CONSUMPTION 
IS  HARMFUL TO HEALTH "




"SOONYATHAYIL NINNUM THELIYUNNA AKSHARANGAL

LEARN AND EARN PROJECT

കുട നിര്‍മ്മാണം


ബുക്ക് ബൈന്‍ഡിങ്ങ്

100% RESULT IN S.S.L.C EXAM 2010-11