Wednesday 28 September 2011

ANNUAL SPORTS 2011 - 2012

2011 - 2012 അധ്യയന വര്‍ഷത്തിലെ സ്പോര്‍ട്സ്  Sep- 26, 27 തിയതികളില്‍ നടത്തി.







 

Tuesday 27 September 2011

NATIONAL AWARD 2010- 2011

2010 - 2011 ലെ ദേശീയ അധ്യാപക അവാര്‍ഡ് നേടിയ പി.ജെ.കുര്യന്‍ മാസ്ററര്‍ക്ക്  അഭിനന്ദനങ്ങള്‍.


 

ONAM CELEBRATION

ഓണാഘോഷം






 

IT TRAINING FOR PARENTS

17-9-2011 ന്  രക്ഷിതാക്കള്‍ക്ക്  IT  ട്രെയിനിങ്ങ് നല്‍കി


 

Tuesday 13 September 2011

ICT AWARENESS PROGRAMME FOR PARENTS

WE CONDUCTED AN ICT AWRENESS PROGRAMME FOR PARENTS ON 13-9-2011 AT 1.30 PM.OUR DIVISION COUNCILLOR INAUGRATED THE FUNCTION AND H.M K.T THRESSIAMA TEACHER PRESIDED OVER THE FUNCTION.SITC JOSPHEENA TEACHER AND SASI MASTER DELIVERED SPEECHES. WE GAVE AWARENESS OF ICT EQUIPMENTS IN OUR SCHOOL AND THEIR USES. WE ALSO DISCUSSED ADVANTAGES AND DISADVANTAGES OF INTERNET . WE SHOWED HOW TO CHECK THE SITES STUDENTS HAVE VISITED IN THE  INTERNET AND ALSO GAVE PRACTICE TO  A FEW PARENTS.WE GAVE TIPS TO HELP THE STUDENTS TO PROTECT THEM FROM THE DANGERS OF INTERNET. WE GAVE A DESCRIPTION OF CYBER CELL AND CYBER CRIME. WE GAVE A BRIEF DESCRIPTION OF FREE SOFTWARE GNULINUX AND ITS ADVANTAGES OVER PROPRIETORY SOFTWARE. SASI MASTER TOOK A CLASS IN SOCIAL STUDIES USING ICT.WE HAVE DECIDED TO GIVE  IT TRAINING FOR SELECTED  PARENTS ON 17-9 2011IN OUR SCHOOL LAB WITH THE HELP OF SITC, JSITC AND IT CLUB MEMBERS.ABOUT 100 PARENTS WERE  PARTICIPATED IN THE FUNCTION.



















Tuesday 16 August 2011

ഹിരോഷിമ ദിനം - ആഗസ്റ്റ് - 6


MATHS CLUB

10-8-2011 ന് ഗണിത ക്ളബ്ബ് ജ്യാമിതീയ പാറ്റേണ്‍ മത്സരം നടത്തി







"വൈഖരി" - കവിയരങ്ങ്

സര്‍ഗ്ഗധനരായ വിദ്യാര്‍ത്ഥികളുടെ കവിയരങ്ങ്




 

Wednesday 10 August 2011

മലയാളപ്പെരുമ

മലയാളപ്പെരുമയുമായി ശ്രീ. സജീഷ് കുട്ടനെല്ലൂര്‍.



Monday 8 August 2011

നാളേയ്ക്കിത്തിരി ഊര്‍ജ്ജം

അഞ്ചേരി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബിന്റെ 
ആഭിമുഖ്യത്തില്‍ KSEB നടത്തുന്ന 'നാളേയ്ക്കിത്തിരി ഊര്‍ജ്ജം' എന്ന പരിപാടി 
1 - 8- 2011 ന് 1.00 മണിക്ക് നടത്തി. 

കൂര്‍ക്കഞ്ചേരി KSEB യിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീ.ബിജു ക്ലാസ്സെടുത്തു.
വിവിധതരം മീറ്ററുകള്‍ പ്രദര്‍ശിപ്പിച്ച് അവയില്‍ നിന്നും reading ​
എടുക്കേണ്ടതെങ്ങനെയെന്ന്വിശദീകരിച്ചു.വൈദ്യുത ഉപഭോഗം 
കുറക്കാനുളള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്തു.



Wednesday 3 August 2011

ബാലസംഘം

എല്‍.പി. വിഭാഗം കുട്ടികള്‍ നടത്തിയ "ബാലസംഘം"പരിപാടിയില്‍ നിന്നും

 





Tuesday 2 August 2011

വൈഖരി

പുസ്തക പരിചയം 

"അലകളില്ലാത്ത കടല്‍ "

                       --- എസ് .മഹാദേവന്‍ തമ്പി ---


പരിചയപ്പെടുത്തിയത്  : ANJALI TEACHER

ശ്രീലങ്കന്‍ മണ്ണിലെ വംശീയ  സങ്കര്‍ഷങ്ങള്‍ 
കേന്ദ്രമാക്കി രചിച്ച ഈ നോവല്‍ യുദ്ധത്തിന്റെ 
                               കിടിലതകളും രൗദ്രതയും  അനുഭവിപ്പിക്കുന്നു



.

Thursday 28 July 2011

PHYSICAL FITNESS PROGRAMME

Physical fitness programme was inaugurated on 25-7-2011 by our Head mistress Smt.K.T.THRESIAMA

Wednesday 27 July 2011

P.T.A GENERAL BODY MEETING

P.T.A Genaral  body meeting 22 .7 .2011 ന് ഉച്ചക്ക് 2 മണിയ്ക്ക് ആരംഭിച്ചു .






ഒല്ലൂര്‍  നിയോജകമണ്ഡലം M.L.A Sri.M .P VINCENT P. T.A യോഗം ഉദ്ഘാടനം ചെയ്തു