ശതാബ്ദിയുടെ നിറവിലേക്ക്
നമ്മുടെ വിദ്യാലയമുത്തശ്ശിക്കിത് നൂറാണ്ട് തികയുകയാണ്.1914 നും മുന്‍പേ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചസ്കൂള്‍ സര്‍വ്വജാതിമതങ്ങളെയും ഉള്‍ക്കൊണ്ട് മാതൃകയായ സ്ഥാപനമാണ്.ഒരുപാട് മഹാരഥന്‍മാര്‍ക്ക് ജന്മം നല്‍കിയ ഈ മുത്തശ്ശിയുടെ നൂറാം പിറന്നാള്‍ സമുചിതമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.
ശതാബ്ദി മുദ്ര
പ്രവേശനോത്സവം
പരിസ്ഥിതിദിനം

ഫുട്ബോള്‍തരംഗം
ലോകകപ്പിന്‍റെ ആവേശം ഉള്‍ക്കൊണ്ടുകൊണ്ട്ഫുട്ബോള്‍സൌഹൃദ മത്സരം നടന്നു.സമാധാനത്തിന്റെ സന്ദേശവുമായി കുട്ടികള്‍ സൈക്കിള്‍ റാലി നടത്തി.

വായന ദിനം
വയനദിനം,വിദ്യാരംഗം,വൈഖരി ക്ലബ് എന്നിവയുടെ ഉദ്ഘാടനം പ്രശസ്ത ചിത്രകാരന്‍ ശ്രീ ജെ.ആര്‍.പ്രസാദ് നിര്‍വഹിച്ചു.ഹെഡ്മാസ്റ്റര്‍ ശ്രീ രാജന്‍ മാസ്റ്റര്‍ കുട്ടികള്‍ക്ക് ബാഡ്ജ് നല്‍കുകയും വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പറയുകയും ചെയ്തു.ഗിരിജ ടീച്ചര്‍ സന്ദേശം നല്‍കി.നിലാചന്ദന കഥയും ശരണ്യ കൂത്തും പറഞ്ഞു.
വായിച്ച് വളരുക ;
ചിന്തിച്ച് വിവേകം നേടുക
എന്‍ഡോവ്മെന്‍റ് വിതരണം
|