Thursday, 18 September 2014

ശതാബ്ദി

ശതാബ്ദി ആഘോഷം

സാംസ്ക്കാരിക ഘോഷ യാത്ര








ഉദ്ഘാടനം











ഗോവര്‍ദ്ധിനി




ഇംഗ്ലീഷ് പത്രം ഉദ്ഘാടനം
(The Times of Anchery)

 

മലയാളം പത്രം ഉദ്ഘാടനം 
(വാക്ക്)





Monday, 25 August 2014

SOAP

സോപ്പ് നിര്‍മ്മാണം



പൂക്കള്‍ നിര്‍മ്മാണം


SOCIAL SCIENCE

സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ഉദ്ഘാടനം



ഹിരോഷിമ ദിനം


Sunday, 24 August 2014

NALLA PADAM

നല്ല പാഠം അവാര്‍ഡ്






ചുമര്‍ പത്രിക




യോഗ ക്ലാസ്സുകള്‍







ചോക്ക് നിര്‍മ്മാണം

ഫുട്ബോള്‍

 

ബാല സഭ



എക്കോ ക്ലബ്ബ്



സ്വാതന്ത്ര്യ ദിനം






Wednesday, 20 August 2014

P.T.A. അവാര്‍ഡ്

P.T.A.  അവാര്‍ഡ്








                                                       RED CROSS


മലയാള മനോരമ പത്രം


Monday, 7 July 2014

ബഷീര്‍ അനുസ്മരണം 
ബഷീറിന്  ഏറെ പ്രിയപ്പെട്ട സോജാരാജകുമാരീ  സോജാ...എന്നാ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു .

ബഷീര്‍ അനുസ്മരണം വിപുലമായ പരിപാടികള്‍

 ബഷീര്‍ കൃതികള്‍-നാടകാവിഷ്കരണം
ബഷീറിന്റെ സ്ത്രീ കഥാപാത്രങ്ങളിലൂടെ.......
അനുസ്മരണ പ്രഭാഷണം 
ആസ്വാദനക്കുറിപ്പ് മത്സരം
 ബഷീര്‍ ദി മാന്‍ ഡോകുമെന്ററി പ്രദര്‍ശനം


Tuesday, 24 June 2014

ജി എച്ച് എസ് എസ് അഞ്ചേരി 2014-15

ശതാബ്ദിയുടെ നിറവിലേക്ക്

നമ്മുടെ വിദ്യാലയമുത്തശ്ശിക്കിത് നൂറാണ്ട് തികയുകയാണ്.1914 നും മുന്‍പേ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചസ്കൂള്‍ സര്‍വ്വജാതിമതങ്ങളെയും ഉള്‍ക്കൊണ്ട് മാതൃകയായ സ്ഥാപനമാണ്‌.ഒരുപാട് മഹാരഥന്‍മാര്‍ക്ക് ജന്മം നല്‍കിയ ഈ മുത്തശ്ശിയുടെ നൂറാം പിറന്നാള്‍ സമുചിതമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.

ശതാബ്ദി മുദ്ര

പ്രവേശനോത്സവം

 

പരിസ്ഥിതിദിനം




 

ഫുട്ബോള്‍തരംഗം

ലോകകപ്പിന്‍റെ ആവേശം ഉള്‍ക്കൊണ്ടുകൊണ്ട്ഫുട്ബോള്‍സൌഹൃദ മത്സരം നടന്നു.സമാധാനത്തിന്റെ സന്ദേശവുമായി കുട്ടികള്‍ സൈക്കിള്‍ റാലി നടത്തി.


വായന ദിനം 
വയനദിനം,വിദ്യാരംഗം,വൈഖരി ക്ലബ്  എന്നിവയുടെ ഉദ്ഘാടനം പ്രശസ്ത ചിത്രകാരന്‍ ശ്രീ ജെ.ആര്‍.പ്രസാദ്‌ നിര്‍വഹിച്ചു.ഹെഡ്മാസ്റ്റര്‍ ശ്രീ രാജന്‍ മാസ്റ്റര്‍ കുട്ടികള്‍ക്ക് ബാഡ്ജ് നല്‍കുകയും വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പറയുകയും ചെയ്തു.ഗിരിജ ടീച്ചര്‍ സന്ദേശം നല്‍കി.നിലാചന്ദന കഥയും ശരണ്യ കൂത്തും പറഞ്ഞു.
               
വായിച്ച് വളരുക ;

                          ചിന്തിച്ച് വിവേകം നേടുക  

എന്‍ഡോവ്മെന്‍റ് വിതരണം