Tuesday, 16 August 2011
Wednesday, 10 August 2011
Monday, 8 August 2011
നാളേയ്ക്കിത്തിരി ഊര്‍ജ്ജം
അഞ്ചേരി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബിന്റെ
ആഭിമുഖ്യത്തില്‍ KSEB നടത്തുന്ന 'നാളേയ്ക്കിത്തിരി ഊര്‍ജ്ജം' എന്ന പരിപാടി
1 - 8- 2011 ന് 1.00 മണിക്ക് നടത്തി.
കൂര്‍ക്കഞ്ചേരി KSEB യിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീ.ബിജു ക്ലാസ്സെടുത്തു.
വിവിധതരം മീറ്ററുകള്‍ പ്രദര്‍ശിപ്പിച്ച് അവയില്‍ നിന്നും reading
എടുക്കേണ്ടതെങ്ങനെയെന്ന്വിശദീകരിച്ചു.വൈദ്യുത ഉപഭോഗം
കുറക്കാനുളള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്തു.
എടുക്കേണ്ടതെങ്ങനെയെന്ന്വിശദീകരിച്ചു.വൈദ്യുത ഉപഭോഗം
കുറക്കാനുളള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്തു.
Wednesday, 3 August 2011
Tuesday, 2 August 2011
Subscribe to:
Posts (Atom)